State assembly session to begin today till december 13
ശബരിമല മുതല്‍ പികെ ശശി എംഎല്‍എയ്ക്ക് എതിരായ ലൈംഗികാരോപണവും തുടര്‍ന്നുള്ള പാര്‍ട്ടിനടപടികളും മുതല്‍ ഇന്ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തെ പ്രക്ഷുബ്ധമാക്കാന്‍ വിഷയങ്ങള്‍ അനവധിയാണ്. ഡിസിംബര്‍ 13 വരെ ചേരുന്ന സമ്മേളനത്തിന്റെ പ്രധാനലക്ഷ്യം ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള ബില്ലുകള്‍ പാസാക്കലാണ്.